കക്കാട് ജലസേചന പദ്ധതി സ്ഥിതി ചെയ്യുന്നത് ഏത് ജില്ലയിലാണ്?Aപത്തനംതിട്ടBകൊല്ലംCഇടുക്കിDഎറണാകുളംAnswer: A. പത്തനംതിട്ട Read Explanation: ജലവൈദ്യുത പദ്ധതികൾ സ്ഥിതി ചെയ്യുന്ന ജില്ലകൾ കക്കാട് - പത്തനംതിട്ട ശബരിഗിരി - പത്തനംതിട്ട മണിയാർ - പത്തനംതിട്ട പള്ളിവാസൽ - ഇടുക്കി ചെങ്കുളം -ഇടുക്കി കുത്തുങ്കൽ - ഇടുക്കി നേര്യമംഗലം - ഇടുക്കി ഇടമലയാർ - ഇടുക്കി പന്നിയാർ - ഇടുക്കി പെരിങ്ങൽകുത്ത് - തൃശ്ശൂർ ഷോളയാർ - തൃശ്ശൂർ കുറ്റ്യാടി - കോഴിക്കോട് Read more in App