Challenger App

No.1 PSC Learning App

1M+ Downloads
കടന്നു പോകുമ്പോൾ ഏറ്റവും കൂടുതൽ മുൻഗണന നൽകേണ്ട വാഹനം :

Aസ്കൂൾ ബസ്സ്

Bമന്ത്രിയുടെ വാഹനം

Cരോഗിയുമായി വരുന്ന ആംബുലൻസ്

Dപോലീസ് വാഹനം

Answer:

C. രോഗിയുമായി വരുന്ന ആംബുലൻസ്


Related Questions:

ഏത് തരം വാഹനങ്ങളിൽ ആണ് ഫാസ്റ്റ്‌ടാഗ് നിർബന്ധമാക്കിയിട്ടുള്ളത്?
താൽകാലിക രജിസ്‌ട്രേഷൻ ഉള്ള വാഹനങ്ങളുടെ നമ്പർ പ്ലേറ്റിൻ്റെ നിറം ?
ഡ്രൈവിംഗ് ലൈസൻസിന് അയോഗ്യത കൽപ്പിക്കാവുന്ന കാരണം
ഒരു വാഹനം കെട്ടി വലിക്കുമ്പോൾ അനുവദിച്ചിരിക്കുന്ന പരമാവധി വേഗത
ഡ്രൈവിംഗ് ലൈസൻസ് കാലാവധി തീരുന്നതിന്റെ എത്ര നാൾ മുൻപ് വരെ പുതുക്കാം ?