Challenger App

No.1 PSC Learning App

1M+ Downloads
കടയ്ക്കൽ ഫ്രാങ്കോ എന്നറിയപ്പെടുന്നത് ആര് ?

Aപട്ടം താണുപിള്ള

Bരാഘവൻ പിള്ള

Cപി. കൃഷ്‌ണപിള്ള

Dഎൻ.കെ പത്മനാഭപിള്ള

Answer:

B. രാഘവൻ പിള്ള

Read Explanation:

കടയ്ക്കൽ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയത് രാഘവൻപിള്ളയാണ്


Related Questions:

Moksha Pradeepa Khandanam was written by;
ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കമിട്ട മഹദ് വ്യക്തി
William tobiias ringeltaube is related to __________.
മുസ്ലീം സമുദായത്തിനിടയിൽ നവോത്ഥാന പ്രസ്ഥാനത്തിന് നേതൃത്വം കൊടുത്തതാരാണ്?
ചാന്നാർ സ്ത്രീകൾക്ക് മാറുമറയ്ക്കാനുള്ള അവകാശം നൽകിയതെന്ന് :