App Logo

No.1 PSC Learning App

1M+ Downloads
കടലിൽ എണ്ണ കലർന്നാലുണ്ടാകുന്ന പരിസ്ഥിതി മലിനീകരണം തടയാനുപയോഗിക്കുന്ന ബാക്ടീരിയ ഏത്?

Aസൂപ്പർ ബഗ്ഗ്

Bഫ്ലാവോബാക്ടീരിയം

Cബോട്ടുലിസം

Dസ്ട്രെപ്റ്റോകോക്കസ്

Answer:

A. സൂപ്പർ ബഗ്ഗ്


Related Questions:

പുതിയ ഇഴയിൽ ന്യൂക്ലിയോട്ടൈഡുകൾ കൂടിച്ചേരാൻ സഹായിക്കുന്ന എൻസൈം ഏതാണ്
യൂക്കാരിയോട്ടുകളിൽ ടിആർഎൻഎ ________ വഴി ട്രാൻസ്ക്രൈബ് ചെയ്യപ്പെടുന്നു
RNA പോളിമറേസ് 2 ന്റെ ധർമം എന്ത് ?
ഇനിപ്പറയുന്നവയിൽ ഏതാണ് പരിവർത്തന തത്വമായി തിരിച്ചറിഞ്ഞത്?
ഒരു trp ഒപേറാനിൽ എത്ര ഘടന പരമായ ജീനുകൾ ഉണ്ട്