App Logo

No.1 PSC Learning App

1M+ Downloads
കടലിൽ നീന്തുന്നത് പുഴയിൽ നീന്തുന്നതിനേക്കാൾ എളുപ്പമാണ്. കാരണം :

Aകടൽ വെള്ളത്തിൽ തരംഗങ്ങൾ ഉള്ളതുകൊണ്ട്

Bകടൽ വെള്ളത്തിൻ്റെ സാന്ദ്രത പുഴയിലെ വെള്ളത്തേക്കാൾ കൂടുതലാണ്

Cപ്ലവക്ഷമബലം കടൽ വെള്ളത്തിൽ കുറവായതുകൊണ്ട്

Dകടലിൽ കൂടുതൽ വെള്ളം ഉള്ളതുകൊണ്ട്

Answer:

B. കടൽ വെള്ളത്തിൻ്റെ സാന്ദ്രത പുഴയിലെ വെള്ളത്തേക്കാൾ കൂടുതലാണ്


Related Questions:

ഒരു ഭൗമ ആവാസവ്യവസ്ഥയുടെ പ്രാഥമിക ഉൽപാദനക്ഷമതയുടെ എത്രത്തോളം സസ്യഭുക്കുകൾ ഭക്ഷിക്കുകയും ദഹിപ്പിക്കുകയും ചെയ്യുന്നു?
ഒരു കുളത്തിന്റെ ആവാസവ്യവസ്ഥയിൽ, ഭക്ഷണ ശൃംഖല എന്തിൽനിന്നും ആരംഭിക്കുന്നു ?
രണ്ട് ആവാസ വ്യവസ്ഥകൾക്കിടയിലെ സംക്രമണ മേഖലയെ (Transition Zone) അറിയപ്പെടുന്നത് ?
-കേരളത്തിലെ ഏറ്റവും വലിയ ശലഭോദ്യാനം എവിടെയാണ്?
Evil Quartet is related to the loss of biodiversity. It refers to: