App Logo

No.1 PSC Learning App

1M+ Downloads
കടലിൽ പതിക്കുന്ന കേരളത്തിലെ ഏറ്റവും ചെറിയ നദി ഏതാണ് ?

Aമൂവാറ്റുപുഴയാർ

Bമഞ്ചേശ്വരം പുഴ

Cവാമനപുരം പുഴ

Dരാമപുരം നദി

Answer:

B. മഞ്ചേശ്വരം പുഴ

Read Explanation:

മഞ്ചേശ്വരം പുഴ

  • കാസർഗോഡ് ജില്ലയിലാണ് മഞ്ചേശ്വരം നദി സ്ഥിതി ചെയ്യുന്നത്.

  • നദിക്ക് ഏകദേശം 16 കിലോമീറ്റർ (10 മൈൽ) നീളമുണ്ട്.

  • പശ്ചിമഘട്ടത്തിൽ നിന്നാണ് നദി ഉത്ഭവിക്കുന്നത്.

  • കടലിൽ പതിക്കുന്ന കേരളത്തിലെ ഏറ്റവും ചെറിയ നദി

  • കേരളത്തിൻ്റെ വടക്കേയറ്റത്തെ നദി

  • കേരളത്തിലെ ഏറ്റവും ചെറിയ നദി


Related Questions:

കേരളത്തിൽ പടിഞ്ഞാറോട്ടൊഴുകുന്ന നദികളുടെ എണ്ണം എത്ര ?
മയ്യഴിപ്പുഴയുടെ നീളം എത്ര ?
പാലാർ , ആളിയാർ , ഉപ്പാർ എന്നിവ ചേർന്ന് രൂപമെടുക്കുന്ന ഭാരതപ്പുഴയുടെ പോഷക നദി ഏതാണ് ?
The river which is known as Nila?
ആറന്മുള വള്ളംകളി നടക്കുന്നത് എവിടെ ?