App Logo

No.1 PSC Learning App

1M+ Downloads
കടലുണ്ടി വള്ളിക്കുന്ന് കമ്മ്യൂണിറ്റി റിസർവ്വിന്റെ വിസ്തീർണ്ണം എത്രയാണ് ?

A1.27 ച. കീ. മീ.

B1.5 ച. കീ. മീ.

C2.25 ച. കീ. മീ.

D2.65 ച. കീ. മീ.

Answer:

B. 1.5 ച. കീ. മീ.


Related Questions:

ഇക്കോളജി എന്ന പദം ഉത്ഭവിച്ചത് ഏത് ഭാഷയിൽ നിന്നാണ് ?
കുടിയേറ്റത്തിന്റെയും ജനനങ്ങളുടെയും എണ്ണം എമിഗ്രേഷനും മരണവും കൂടുതലാണെങ്കിൽ, ജനസംഖ്യയുടെ വളർച്ചാ ഗ്രാഫ് എന്ത് കാണിക്കും. ?
താഴെ പറയുന്നവയിൽ ഏത് സ്പീഷ്യസ് ആണ് മലബാറിലെ ഇരുമ്പുതടി (Iron Wood of Malabar) എന്നറിയപ്പെടുന്നത് ?
ഉയർന്ന മരണനിരക്ക് കാരണം ജനസംഖ്യയിൽ അതിവേഗം കുറയുന്നതിനെ വിളിക്കുന്നതെന്ത് ?
2023 ലെ ലോക പരിസ്ഥിതി ദിനത്തിന്റെ ആതിഥേയ രാജ്യം ഏതായിരുന്നു?