കടൽ പായലുകളിൽ നിന്ന് ഭക്ഷ്യയോഗ്യമായ ന്യൂഡിൽസും പാസ്തയും നിർമ്മിച്ചെടുത്ത കേരളത്തിലെ സ്ഥാപനം ഏത് ?
AKUFOS
BCMFRI
CFARMFED
DKSCADC
Answer:
A. KUFOS
Read Explanation:
• കടൽത്തീരത്തും പാറകളിലും സമൃദ്ധമായി കാണപ്പെടുന്ന പായലുകൾ ഉപയോഗിച്ചാണ് ഭക്ഷ്യ ഉൽപ്പന്നങ്ങൾ തയ്യാറാക്കിയത്
• KUFOS - Kerala University Of Fisheries and Ocean Studies