App Logo

No.1 PSC Learning App

1M+ Downloads
കടൽക്കാറ്റ് ഉണ്ടാകുന്നതിന് കാരണമാകുന്ന താപ പ്രക്രിയ ?

Aചാലനം

Bസംവഹനം

Cവികിരണം

Dപ്രകീർണനം

Answer:

B. സംവഹനം

Read Explanation:

• കടൽക്കാറ്റ് - പകൽ സമയത്ത് കടലിൽ നിന്ന് കരയിലേക്ക് വീശുന്ന കാറ്റുകൾ •കരക്കാറ്റ് - രാത്രി സമയങ്ങളിൽ കരയിൽ നിന്ന് കടലിലേക്ക് വീശുന്ന കാറ്റ്


Related Questions:

ലോഹങ്ങളിലെ വൈദ്യുത പ്രതിരോധം താപനില പൂജ്യത്തിലേക്ക് അടുക്കുമ്പോൾ പൂർണ്ണമായും ഇല്ലാതാകാത്തതിന് പ്രധാന കാരണം എന്താണ്?
ഒരു പ്രിസത്തിന്റെ മെറ്റീരിയലിന്റെ 'വിസരണ ശേഷി' (Dispersive Power) താഴെ പറയുന്നവയിൽ ഏതാണ് സൂചിപ്പിക്കുന്നത്?
ഭാരത്തിന്റെ അടിസ്ഥാന (S.I) യൂണിറ്റ് ഏതാണ് ?
താഴെ പറയുന്നവയിൽ തെറ്റായ ജോഡി ഏത് ?
താഴെ പറയുന്നവയിൽ ഏത് തരം ട്രാൻസിസ്റ്ററിനാണ് ഗേറ്റ് ടെർമിനൽ (Gate Terminal) ഉള്ളത്?