കടൽത്തീരമുള്ള ഇന്ത്യൻ സംസ്ഥാനങ്ങൾ എത്ര ?
A9
B7
C11
D14
Answer:
A. 9
Read Explanation:
തീരസമതലം
നാല് കേന്ദ്ര ഭരണപ്രദേശങ്ങൾക്കാണ് കടൽത്തീരമുള്ളത്
ദദ്ര നഗർ ഹവേലി, ദാമൻ ദിയു, പുതുച്ചേരി, ആൻഡമാൻ നിക്കോബർ, ലക്ഷദ്വീപ്
കടൽത്തീരമുള്ള ഇന്ത്യൻ സംസ്ഥാനങ്ങൾ
9
കടൽത്തീരമുള്ള ഇന്ത്യൻ സംസ്ഥാനങ്ങൾ
ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കർണാടകം, കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, ഒഡിഷ, ബംഗാൾ
ഇന്ത്യയിലെ ദ്വീപ് പ്രദേശങ്ങളുടെ തീരദേശദൈർഘ്യം
2094 കി.മീ.
ഏറ്റവും കൂടുതൽ കടൽത്തീരമുള്ള സംസ്ഥാനം
ഗുജറാത്ത്
ഏറ്റവും കൂടുതൽ തീരമുള്ള ഇന്ത്യൻ ഭരണഘടകം
ആൻഡമാൻ നിക്കോബാർ (1962 കി.മീ.)
ഏറ്റവും കൂടുതൽ കടൽത്തീരമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനം
ആന്ധ്രാപ്രദേശ്
ഇന്ത്യയുടെ ആകെ കടൽത്തീരം
7516.6 km
