കണ്ടെത്തൽ പഠനം (Discovery Learning) ആരുടെ സംഭാവനയാണ് ?Aസിഗ്മണ്ട് ഫ്രോയിഡ്Bജെ ബി വാട്സൺCജെറോം എസ് ബ്രൂണർDബി എഫ് സ്കിന്നർAnswer: C. ജെറോം എസ് ബ്രൂണർ Read Explanation: കണ്ടെത്തൽ പഠനം (Discovery learning) സ്വന്തം ബുദ്ധിയും ചിന്താശക്തിയും ഉപയോഗിച്ച് അവനവന് വേണ്ടി പഠനം നടത്തുന്ന രീതിയാണ് കണ്ടെത്തൽ പഠനം. ജെറോം എസ് ബ്രൂണറുടെ സംഭാവനയാണ് കണ്ടെത്തൽ പഠനം. വിവരശേഖരണം നടത്തിയും വിവര വിശകലനം നടത്തിയും സാമാന്യവൽക്കരണത്തിൽ കണ്ടെത്തൽ പഠനത്തിലൂടെ കുട്ടി എത്തിച്ചേരുന്നു എന്നാണ് ബ്രൂണറുടെ അഭിപ്രായം. Read more in App