App Logo

No.1 PSC Learning App

1M+ Downloads
കണ്ടൽ വനങ്ങളുടെ വളർച്ചയ്ക്ക് അനുയോജ്യമായ മണ്ണ്?

Aലാറ്ററൈറ്റ് മണ്ണ്

Bപീറ്റ് മണ്ണ്

Cചെങ്കൽ മണ്ണ്

Dകരിമണ്ണ്

Answer:

B. പീറ്റ് മണ്ണ്

Read Explanation:

പീറ്റ് മണ്ണ് 

  • ഉയർന്ന മഴയും കൂടുതൽ ഈർപ്പവുമുള്ള സ്ഥലങ്ങളിൽ കണ്ടുവരുന്ന മണ്ണിനം 
  • സസ്യജാലങ്ങൾ നന്നായി വളരുന്ന മണ്ണ് 
  • കണ്ടൽ വനങ്ങളുടെ വളർച്ചയ്ക്ക് അനുയോജ്യമായ മണ്ണ്
  • ജൈവാംശവും ജൈവപദാർതഥങ്ങളും കൊണ്ട് സമ്പന്നമായ മണ്ണ് 
  • പൊതുവേ കനം കൂടിയതും കറുത്ത നിറത്തിലുമുള്ള മണ്ണ് 
  • പല പ്രദേശത്തും ക്ഷാര സ്വഭാവത്തിൽ കാണപ്പെടുന്ന മണ്ണ് 
  • പീറ്റ് മണ്ണ് കാണപ്പെടുന്ന പ്രദേശങ്ങൾ - ബീഹാറിന്റെ വടക്ക് ഭാഗങ്ങൾ ,ഉത്തരാഖണ്ഡിന്റെ തെക്കൻ ഭാഗങ്ങൾ ,പശ്ചിമ ബംഗാളിന്റെ തീര പ്രദേശങ്ങൾ ,ഒഡീഷ ,തമിഴ്നാട് 

Related Questions:

താഴെപറയുന്ന മണ്ണിനങ്ങളിൽ ലവണാംശം കൂടുതലുള്ള മണ്ണിനം ഏതാണ് ?
നാണ്യവിളയായ റബ്ബർ കൃഷിക്ക് അനുയോജ്യമായ മണ്ണ്
ലാവാശില പൊടിഞ്ഞ് രൂപം കൊള്ളുന്ന മണ്ണ്?
ഇന്ത്യയിലെ റബ്ബർ കൃഷിയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരെയാണ് ?
Older alluvium of North Indian plain :