Challenger App

No.1 PSC Learning App

1M+ Downloads
കണ്ടൽച്ചെടികൾ നട്ടുപിടിപ്പിക്കുന്നതിനും സംരക്ഷണം നൽകുന്നതിനും നേതൃത്വം നൽകിയ വ്യക്തി:

Aഎൻ. ആർ. നീലകണ്ഠൻ

Bകല്ലേൻ പൊക്കുടൻ

Cകീലേരി കുഞ്ഞിക്കണ്ണൻ

Dകല്ലളൻ വൈദ്യർ

Answer:

B. കല്ലേൻ പൊക്കുടൻ


Related Questions:

Jaseera, a woman from Kannur recently came into limelight:
കണ്ടൽകാടുകളുടെ പഠന ഗവേഷണങ്ങൾക്കായി രാജ്യാന്തര കണ്ടൽ പഠന കേന്ദ്രം നിലവിൽ വരുന്നത് എവിടെ ?
പരിസ്ഥിതി സൗഹാർദ്ദമല്ലാത്ത മാലിന്യസംസ്കരണ രീതിയാണ് ?
കേരളത്തിൽ കണ്ടല്കാടുകളുടെ ആകെ വിസ്തൃതി?
അടുത്തിടെ വയനാട്ടിൽ നിന്നും കണ്ടെത്തിയ "യുഫേയ വയനാഡെൻസിസ്‌" എന്നത് ഏത് വിഭാഗത്തിൽപ്പെടുന്ന ജീവിയാണ് ?