App Logo

No.1 PSC Learning App

1M+ Downloads
കണ്ടൽച്ചെടിയിൽ കാണുന്ന പ്രത്യേകതരം വേരുകളാണ് ----

Aശ്വസനവേരുകൾ (pneumatophores)

Bഅസ്ഥിവേരുകൾ (adventitious roots)

Cസ്റ്റോൾൺ വേരുകൾ (stilt roots)

Dഅന്തരീക്ഷ വേരുകൾ (aerial roots)

Answer:

A. ശ്വസനവേരുകൾ (pneumatophores)

Read Explanation:

കണ്ടൽച്ചെടിയിൽ കാണുന്ന പ്രത്യേകതരം വേരുകളാണ് ശ്വസനവേരുകൾ (pneumatophores). ഈ വേരിന്റെ അഗ്രഭാഗം മണ്ണിൽനിന്ന് അന്തരീക്ഷത്തിലേക്ക് ഉയർന്നുനിൽക്കും. വാതകവിനിമയത്തിന് സഹായിക്കുന്നതുകൊണ്ട് ഇവ ശ്വസനവേര് എന്നറിയപ്പെടുന്നു


Related Questions:

രണ്ട് ബീജപത്രങ്ങളുള്ള സസ്യങ്ങളെ ----എന്നു പറയുന്നു
താഴെപറയുന്നവയിൽ ദ്വിബീജപത്രസസ്യത്തിന്റെ സവിശേഷതകൾ ഏത് ?
വിത്ത് മുളച്ചു ചെടിയാകുമ്പോൾ -----ചെടിയുടെ വേരായി മാറുന്നു.
പുൽവർഗത്തിൽപ്പെട്ട സസ്യങ്ങളിൽ ----വേരുപടലമാണ് ഉള്ളത്.
ഇലയുടെ മധ്യഭാഗത്ത് ഇലഞെട്ടിൽനിന്ന് അഗ്രഭാഗംവരെ നീണ്ടുപോകുന്ന പ്രധാന സിരയിൽ നിന്നു പുറപ്പെടുന്ന വലക്കണ്ണികൾപോലെ കിടക്കുന്നതാണ് ----