App Logo

No.1 PSC Learning App

1M+ Downloads
കണ്ണശ്ശന്മാർ അറിയപ്പെടുന്ന മറ്റൊരു പേരെന്ത്?

Aകോവളം കവികൾ

Bനിരണം കവികൾ

Cകവികൾ

Dകഥാകൃത്ത് കാർ

Answer:

B. നിരണം കവികൾ

Read Explanation:

  • കണ്ണശ്ശന്മാർ അറിയപ്പെടുന്ന മറ്റൊരു പേര് - നിരണം കവികൾ
  • നിരണം കവികൾ എന്നറിയപ്പെടുന്നവർ - മാധവപ്പണിക്കർ , ശങ്കരപ്പണിക്കർ ,രാമപ്പണിക്കർ 
  • നിരണം കവികളുടെ കാലം - കൊല്ല വർഷം ആറാം ശതകം 
  • കണ്ണശ്ശന്മാരിൽ പ്രമുഖനായ കവി - രാമപ്പണിക്കർ 
  • രാമപ്പണിക്കരുടെ കൃതികൾ - കണ്ണശ്ശരാമായണം ,ഭാരതം ,ഭാഗവതം ,ശിവരാത്രി മാഹാത്മ്യം 
  • രാമായണ കഥ പൂർണ്ണരൂപത്തിൽ ആദ്യമായി മലയാളത്തിൽ അവതരിപ്പിച്ച കാവ്യം - കണ്ണശ്ശരാമായണം 
  • കേരളത്തിലെ സ്പെൻസർ എന്നറിയപ്പെടുന്നത് - നിരണത്ത് രാമപ്പണിക്കർ 
  • ശങ്കരപണിക്കരുടെ കൃതി - ഭാരതമാല 
  • മാധവപ്പണിക്കരുടെ കൃതി - ഭാഷ ഭഗവത് ഗീത 

Related Questions:

എം.ടി.വാസുദേവൻ നായർ എൻ പി മുഹമ്മദുമായി ചേർന്നെഴുതിയ നോവൽ ഏതാണ് ?
"ഒരു പരമ രഹസ്യത്തിൻ്റെ ഓർമ്മയ്ക്ക്" എന്ന കൃതിയുടെ രചയിതാവ് ?
"എം ടി ഏകാകിതയുടെ വിസ്മയം" എന്ന പുസ്തകം എഴുതിയത് ആര് ?
2023 ജനുവരിയിൽ പ്രകാശനം ചെയ്യപ്പെട്ട KPAC നാടക സമിതിയുടെ ചരിത്രം വിവരിക്കുന്ന ' ജീവിത നാടകം ' എന്ന ഗ്രന്ഥത്തിന്റെ രചയിതാവ് ആരാണ് ?
ഉണ്ണിയച്ചി ചരിതത്തിന്റെ കർത്താവ് ആര്