Challenger App

No.1 PSC Learning App

1M+ Downloads
കണ്ണിലെ പ്രകാശഗ്രാഹികൾ കാണപ്പെടുന്ന ആന്തര പാളി ഏത് ?

Aദൃഷ്ടി പടലം

Bരക്ത പടലം

Cപ്യൂപ്പിൾ

Dകോർണിയ

Answer:

A. ദൃഷ്ടി പടലം

Read Explanation:

ദൃഷ്ടിപടലം ( Retina) പ്രകാശ ഗ്രഹികൾ കാണപ്പെടുന്ന ആന്തര പാളി പീതബിന്ദു (Yellow Spot): റെറ്റിനയിൽ പ്രകാശഗ്രാഹീ കോശങ്ങൾ കൂടുതലായി കാണപ്പെടുന്ന ഭാഗം. പ്രതിബിംബത്തിന് ഏറ്റവും തെളിമ ഉള്ളത് ഇവിടെയാണ് അന്ധബിന്ദു (Blind Spot): റെറ്റിനയിൽ നിന്ന് നേത്രനാഡി ആരംഭിക്കുന്ന ഭാഗം. ഇവിടെ പ്രകാശഗ്രാഹികൾ ഇല്ലാത്തതിനാൽ കാഴ്ചയില്ല. നേത്രനാഡി (Optic Nerve) : പ്രകാശഗ്രാഹി കോശങ്ങളിൽ നിന്നുള്ള ആവേഗങ്ങളെ മസ്തിഷ്കത്തിലെ കാഴ്ചയുടെ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്നു


Related Questions:

കണ്ണിലെ ലെൻസിന്റെ ആകൃതി ഏതാണ് ?
Short sight is also known as?
The fluid filled in the aqueous chamber between the lens and cornea is called?
Outer Layer of the eye is called?
കണ്ണിനകത്ത് അസാധാരണ മർദ്ധംമുണ്ടാക്കുന്ന വൈകല്യം ?