Challenger App

No.1 PSC Learning App

1M+ Downloads
കണ്ണിലെ ലെൻസ് അതാര്യമാകുന്നതുകൊണ്ട് ഉണ്ടാകുന്ന അസുഖം ?

Aതിമിരം

Bഗ്ലൂക്കോമ

Cനിശാന്ധത

Dഹൃസ്വദൃഷ്ടി

Answer:

A. തിമിരം

Read Explanation:

  • കണ്ണിന്റെ ലെൻസ് അതാര്യമാകുന്നതു മൂലം ക്രമേണ കാഴ്ച മങ്ങുന്ന രോഗമാണ് തിമിരം.

  • ലെൻസ് ഭാഗികമായോ പൂർണമായോ അതാര്യമാകുന്നതു മൂലം പ്രകാശം കടന്നു പോകുന്നത് തടസപ്പെടുന്നു.

  • വാർദ്ധക്യസഹജമായാണ് കൂടുതലും ഈ രോഗമുണ്ടാകുന്നത്.


Related Questions:

A hyperglycemic hormone is:
ഇവയിൽ ഏതെല്ലാമാണ് സ്റ്റിറോയ്ഡ് ഹോർമോണുകൾക്ക് ഉദാഹരണം ?
One of the following is a carotenoid derivative. Which is that?
ആന്റി ഡൈയൂറെറ്റിക് ഹോർമോൺ (ADH) എന്നറിയപ്പെടുന്ന ഹോർമോൺ ഏത് ?
Name the hormone secreted by Testis ?