Challenger App

No.1 PSC Learning App

1M+ Downloads
' കണ്ണുനീർത്തുള്ളി ' എന്ന വിലാപകാവ്യം എഴുതിയതാര് ?

Aവി ടി ഭട്ടത്തിരിപ്പാട്

Bവള്ളത്തോൾ നാരായണമേനോൻ

Cനാലപ്പാട്ട് നാരായണമേനോൻ

Dജി ശങ്കരക്കുറുപ്പ്

Answer:

C. നാലപ്പാട്ട് നാരായണമേനോൻ


Related Questions:

' ജീവിതസ്മരണകൾ ' ആരുടെ ആത്മകഥയാണ് ?
' ഇരുട്ടിന്റെ ആത്മാവ് ' എന്ന കഥാസമാഹാരം രചിച്ചത് ആരാണ് ?
' ശ്രീ ' എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ ആരാണ് ?
' കോവിലൻ ' എന്ന തൂലികനാമത്തിൽ അറിയപ്പെടുന്നത് ആരാണ് ?
അയ്യിപ്പിള്ള ആശാൻ രചിച്ച പാട്ട് കൃതി ഏത്?