Challenger App

No.1 PSC Learning App

1M+ Downloads
കണ്ണൂരിലെ മുഴുവൻ പഞ്ചായത്തുകളിലും നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചുകൊണ്ട് കുറ്റകൃത്യങ്ങൾ തടയുകയും ജനങ്ങൾക്ക് സുരക്ഷ ഒരുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി ഏത് ?

Aസ്മാർട്ട് ഐ പദ്ധതി

Bസേഫ് കണ്ണൂർ പദ്ധതി

Cസ്‍മാർട്ട് കണ്ണൂർ പദ്ധതി

Dനിഴൽ പദ്ധതി

Answer:

A. സ്മാർട്ട് ഐ പദ്ധതി

Read Explanation:

• പദ്ധതി നടപ്പിലാക്കിയത് - കണ്ണൂർ ജില്ലാ പഞ്ചായത്ത്


Related Questions:

കേരള സർക്കാരിന്റെ സമ്പൂർണ്ണ അവയവദാന പദ്ധതി ഏത്?
ഒരു സ്വകാര്യ വ്യക്തി നാല് സെന്റ് സ്ഥലം അംഗനവാടി നിർമ്മാണത്തിന് നൽകാമെന്ന് പറഞ്ഞു. ഈ സ്ഥലം രജിസ്റ്റർ ചെയ്യേണ്ടത് ആരുടെ പേരിലാണ് ?
കേരള സംസ്ഥാന ജലഗതാഗത വകുപ്പിൻ്റെ യാത്രാബോട്ടുകളിൽ പുസ്തകങ്ങൾ വായിക്കാൻ സൗകര്യം ഒരുക്കുന്ന പദ്ധതി ?
ആദിവാസി സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് കേരള മോട്ടോർ വാഹന വകുപ്പ് ആരംഭിച്ച പദ്ധതി ഏത് ?
നവകേരള മിഷന്റെ ഭാഗമല്ലാത്ത മേഖല ഏത് ?