App Logo

No.1 PSC Learning App

1M+ Downloads
കണ്ണൂരിൽ നിന്ന് മദ്രാസിലേക്ക് പട്ടിണി ജാഥ നടത്തിയതാര്?

Aപി. കൃഷ്ണപിള്ള

Bആർ.വി. ശർമ്മ

Cകെ.ബി. മേനോൻ

Dഎ.കെ. ഗോപാലൻ

Answer:

D. എ.കെ. ഗോപാലൻ

Read Explanation:

ഗുരുവായൂർ സത്യാഗ്രഹത്തിന്റെ വളണ്ടിയർ ക്യാപ്റ്റൻ ആയിരുന്നു എ. കെ. ഗോപാലൻ


Related Questions:

എൻ.എസ്.എസ്സിൻ്റെ നേതൃത്വത്തിൽ സമസ്ത കേരള നായർ മഹാസമ്മേളനം നടന്ന വർഷം ?

ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക ?

  1. നിരീശ്വരവാദികളുടെ പോപ്പ് എന്ന അപരനാമത്തിൽ അറിയപ്പെടുന്നത് - അബ്രഹാം മൽപ്പാൻ 
  2. പുലയഗീതങ്ങളുടെ പ്രവാചകൻ - കുറുമ്പൻ ദൈവത്താൻ 
  3. ഉത്തര കേരളത്തിന്റെ പാടുന്ന പടവാൾ എന്നറിയപ്പെടുന്നത് - സുബ്രഹ്മണ്യൻ തിരുമുമ്പ് 
    വാഴത്തട വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്ന നവോത്ഥാന നായകൻ ആര് ?

    താഴെക്കൊടുത്തിരിക്കുന്ന പ്രസ്‌താവനകളിൽ ശരിയായവ തെരഞ്ഞെടുത്തെഴുതുക :

    (i) സമത്വസമാജം - അയ്യങ്കാളി

    (ii) ആത്മവിദ്യാസംഘം - വാഗ്ഭടാനന്ദൻ

    (iii) സഹോദരപ്രസ്ഥാനം - ശ്രീനാരായണഗുരു

    (iv) യോഗക്ഷേമസഭ വി.ടി. ഭട്ടതിരിപ്പാട്

    ' കൊട്ടിയൂർ ഉത്സവപാട്ട് ' രചിച്ചത് ആരാണ് ?