App Logo

No.1 PSC Learning App

1M+ Downloads
കണ്ണ്, ത്വക്ക്, മുടി എന്നിവയുടെ ആരോഗ്യത്തിനു ആവശ്യമായ വിറ്റാമിൻ ഏതാണ് ?

Aവിറ്റാമിൻ B

Bവിറ്റാമിൻ C

Cവിറ്റാമിൻ D

Dവിറ്റാമിൻ A

Answer:

D. വിറ്റാമിൻ A

Read Explanation:

  • ത്വക്ക്, പല്ല് , മോണ, രക്തകോശം എന്നിവയുടെ ആരോഗ്യത്തിനു ആവശ്യമായ വിറ്റാമിൻ - വിറ്റാമിൻ C
  • ചുവന്ന രക്താണുക്കളുടെ നിർമ്മാണത്തിന് ആവശ്യമായ വിറ്റാമിൻ - വിറ്റാമിൻ B
  • അസ്ഥിയുടെ വളർച്ചക്കും ആരോഗ്യത്തിനും ആവശ്യമായ ജീവകം - വൈറ്റമിൻ D
  • രക്തത്തത്തിലെ ഹീമോഗ്ലോബിന്റെ നിർമ്മാണത്തിന് ആവശ്യമായ ധാതുലവണം - ഇരുമ്പ് 
  • മാംസ്യത്തിൻ്റെ നിർമ്മാണത്തിന് ആവശ്യമായ മൂലകം - നൈട്രജൻ

 


Related Questions:

ഇന്ത്യൻ മെഡിക്കൽ ഗവേഷണ കൗൺസിലിന്റെ നിർദ്ദേശ പ്രകാരം ഒരു ഇന്ത്യക്കാരൻ ഒരു ദിവസം കുറഞ്ഞത് എത്ര ഗ്രാം പച്ചക്കറികൾ കഴിച്ചിരിക്കണം ?
ഒരാളുടെ ശരീര ഭാരം അനുസരിച്ചു ഒരു കിലോഗ്രാമിന് എത്ര ഗ്രാം പ്രോട്ടീൻ ഒരുദിവസം മനുഷ്യ ശരീരത്തിന് ആവശ്യമാണ് ?
സൂര്യപ്രകാശം എൽക്കുമ്പോൾ ശരീരത്തിൽ നിർമിക്കപ്പെടുന്ന ജീവകം ഏത് ?
സമീകൃതാഹാരത്തിലെ സംരക്ഷണ പോഷകങ്ങൾ ഏതാണ് ?
രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന വിറ്റാമിൻ ഏതാണ് ?