Challenger App

No.1 PSC Learning App

1M+ Downloads
കത്തുന്ന ഇന്ധനങ്ങളുടെ സമീപത്ത് നിന്നും ഓക്സിജനെ നീക്കം ചെയ്യുകയോ ഓക്സിജന്റെ അളവ് ലഘുകരിക്കുകയോ ഇന്ധനവും ഓക്സിജനുമായുള്ള സമ്പർക്കം ഒഴിവാക്കുകയോ ചെയ്യുന്ന വഴി അഗ്നിശമന സാധ്യമാക്കുന്ന രീതി ?

Aസ്മോതറിംഗ്

Bകൂളിംഗ്

Cസ്റ്റാർവേഷൻ

Dഇൻഹിബിഷൻ

Answer:

A. സ്മോതറിംഗ്


Related Questions:

1 കിലോഗ്രാം യൂണിറ്റ് മാസ്സുള്ള ഒരു വസ്തുവിന്റെ ഊഷ്മാവ് ഒരു ഡിഗ്രി സെൽഷ്യസ് ഉയർത്തുന്നതിനാവശ്യമായ താപനിലയാണ് ?
ഇന്ധന ബാഷ്പവും വായുവും കൂടിക്കലർന്ന മിശ്രിതം ഗോളാകൃതിയിൽ ഒന്നിച്ച് കത്തുന്നതിനെ _____എന്ന് പറയുന്നു .
വാതകങ്ങൾ മർദ്ദം ഉപയോഗിച്ച് ദ്രാവകമാക്കി മാറ്റുന്നതിനാവശ്യമായ ഏറ്റവും കുറവ് മർദ്ദം ?

താഴെ പറയുന്നത് പദാർത്ഥങ്ങളിൽ ഉത്പതനത്തിന് വിധേയമാകാത്തത് ഏതാണ് ? 

1) കർപ്പൂരം 

2) അയഡിൻ 

3) ഡ്രൈ ഐസ് 

4) നാഫ്താലിൻ

തിരശ്ചിനമായ ഒരു ഇന്ധനശേഖരത്തിന് മുകളിൽ സംജാതമാകുന്ന ബാഷ്പ ഓക്സിജനുമായി ചേർന്ന് ഒന്നാകെ ജ്വലനത്തിന് വിധേയമാകുന്നതിനെ _____ എന്ന് പറയുന്നു .