App Logo

No.1 PSC Learning App

1M+ Downloads
കഥകളി , കൂടിയാട്ടം , നങ്യാർകൂത്ത് തുടങ്ങിയ പഠിക്കാനായി മാർഗി എന്ന സ്ഥാപനം സ്ഥാപിച്ച വർഷം ഏതാണ് ?

A1970

B1971

C1972

D1974

Answer:

A. 1970

Read Explanation:

മാര്‍ഗ്ഗി

  • കേരളീയ നൃത്തപഠനത്തിനും പരിശീലനത്തിനുമുള്ള കേന്ദ്രങ്ങളിലൊന്നാണ്.
  • ശാസ്ത്രീയ കലാരൂപങ്ങളാണ് ഇവിടെ പഠിപ്പിക്കുന്നത്.
  • പ്രശസ്ത സാംസ്കാരിക പ്രവര്‍ത്തകന്‍ ഡി. അപ്പുക്കുട്ടന്‍ നായരാണ് മാര്‍ഗ്ഗി സ്ഥാപിച്ചത്.
  • കേരളീയ കലാരൂപങ്ങളുടെ പരിശീലനവും പരിരക്ഷണവുമാണ് ഈ കേന്ദ്രത്തിന്‍റെ ലക്ഷ്യം.
  • കഥകളി, കൂടിയാട്ടം, നങ്ങ്യാര്‍ക്കൂത്ത്, തുടങ്ങിയ കലാരൂപങ്ങളാണ് ഇവിടെ പഠിപ്പിക്കപ്പെടുന്നത്
  • മാർഗി സ്ഥാപിച്ചത് : ഡി അപ്പുക്കുട്ടൻ നായർ

 


Related Questions:

കേരള കലാമണ്ഡലം സൊസൈറ്റിയായി രജിസ്ട്രർ ചെയ്ത വർഷം ?
കേരള കലാമണ്ഡലം സ്ഥാപിതമായ വർഷം ഏത്?
കേരള ഫോക്ലോർ അക്കാദമി സ്ഥിതി ചെയ്യന്നത് എവിടെയാണ് ?
ഗുരുഗോപിനാഥ് നടന ഗ്രാമം സ്ഥിതി ചെയുന്നത് എവിടെ ?
'നാഷണൽ അക്കാദമി ഓഫ് ആർട്സ് 'എന്നു കൂടി അറിയപ്പെടുന്ന സ്ഥാപനം ഏത്?