കഥകളി അവതരണത്തിലെ അവസാന ചടങ്ങ് ഏതാണ് ?Aകേളികൊട്ട്BതോടയംCധനാശിDഅരങ്ങ്കേളിAnswer: C. ധനാശി Read Explanation: ◾ കഥകളിയിലെ ആദ്യത്തെ ചടങ്ങ് - അരങ്ങുകേളി ◾ കഥകളി അവതരണത്തിലെ ആദ്യത്തെ ചടങ്ങ് - പുറപ്പാട്Read more in App