കഥകളിയിലെ ചതുർവിധാഭിനയങ്ങൾ എന്നറിയപ്പെടുന്നത് ഏതെല്ലാം? ആംഗികംആഹാര്യംസ്വാതികംവാചികം A3 മാത്രംBഇവയെല്ലാംC1 മാത്രംD2 മാത്രംAnswer: B. ഇവയെല്ലാം Read Explanation: അഭിനയവിധങ്ങൾആംഗികം, ആഹാര്യം, സ്വാതികം,വാചികം എന്നിവയാണ് ചതുർവിധാഭിനയങ്ങൾ എന്നറിയപ്പെടുന്നത്.ഇതിൽ വാചികമൊഴിച്ചുള്ളതെല്ലാം കഥകളിയിലുണ്ട്.ആംഗികം ശരീരാവയവങ്ങളുടെ അർത്ഥപൂർണ്ണമായ ചലനങ്ങൾ വഴിയുള്ള അഭിനയമാണ്.ആഹാര്യമാകട്ടെ വേഷഭൂഷാദികളോടെയുള്ള അഭിനയവും സ്വാതിക ഭാവങ്ങളിലൂടെ മനുഷ്യമനസ്സിലെ വികാരങ്ങൾ ശരീരത്തിൽ പ്രകടമാകുന്നത് സ്വാതികാഭിനയംഈ മൂന്നഭിനയവിധങ്ങളും മനോഹരമായി ചേർന്നതാണ് കഥകളി Read more in App