App Logo

No.1 PSC Learning App

1M+ Downloads
കഥകളിയിലെ ദുഷ്ട വേഷം ?

Aകത്തി

Bചുവന്ന താടി

Cപച്ച

Dകരി

Answer:

A. കത്തി

Read Explanation:

രാക്ഷസസ്വഭാവമുള്ള കഥാപാത്രങ്ങൾക്കാണ് സാധാരണയായി കത്തിവേഷം നൽകുക. രാവണൻ, ദുര്യോധനൻ, കീചകൻ, ശിശുപാലൻ, നരകാസുരൻ തുടങ്ങിയവർക്ക് കത്തിവേഷമാണ്.


Related Questions:

സാത്വിക കഥാപാത്രത്തെ പ്രതിനിധീകരിക്കുന്ന കഥകളിയിലെ വേഷം ?
സംഗീത നാടക അക്കാദമിയുടെ കണക്ക് പ്രകാരം ഇന്ത്യയിലെ ക്ലാസിക്കൽ നൃത്തരൂപങ്ങളിൽ ഉൾപ്പെടുന്നത് ഏതെല്ലാം?
കലാമണ്ഡലം കുട്ടനാശാൻ ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
അനശ്വര പൈതൃകത്തിന്റെ മഹത് കലാസൃഷ്ടിയായി യുനെസ്കോ പ്രഖ്യാപിച്ച കേരളീയ കലാരൂപം?
Which of the following is not a key instrument traditionally used in Manipuri dance performances?