App Logo

No.1 PSC Learning App

1M+ Downloads
കഥകളിയിലെ വാദ്യങ്ങളിൽ ഉൾപ്പെടാത്തത്?

Aചേങ്ങില

Bഇലത്താളം

Cതബല

Dമദ്ദളം

Answer:

C. തബല

Read Explanation:

കഥകളിയുടെ അനുസാരിവാദ്യങ്ങളായ ചെണ്ട, മദ്ദളം, ചേങ്ങില, ഇലത്താളം ഇവ സമന്വയിപ്പിച്ച് കൊണ്ടുള്ള മേളപ്രയോഗമാണു കേളികൊട്ട്.


Related Questions:

2021 ലെ കേരള കലാമണ്ഡലം ഫെലോഷിപ്പ് ലഭിച്ച ' കലാമണ്ഡലം ഉണ്ണികൃഷ്ണൻ ' ഏത് വാദ്യോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
രാജേഷ് ചേർത്തല ഏത് വാദ്യോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
പടയണി , മുടിയേറ്റ് എന്നീ കലാരൂപങ്ങളിൽ ഉപയോഗിക്കുന്ന വാദ്യം ഏത് ?
കേരളീയ ചർമ വാദ്യങ്ങളിൽ ഏറ്റവും ചെറുത് ഏതാണ്?
പുത്തൂരം പാട്ട് , തച്ചോളി പാട്ട് , തുടങ്ങിയ വീരകഥകൾ പാടുമ്പോൾ കൂടെ ഉപയോഗിച്ചിരുന്ന വാദ്യം ഏത് ?