App Logo

No.1 PSC Learning App

1M+ Downloads
കദം എന്ന വാക്കിന്റെ സമാന പദം ഏത്?

Aമേഘം

Bആകാശം

Cരാത്രി

Dപകൽ

Answer:

A. മേഘം

Read Explanation:

സമനപദം

  • കദം - മേഘം
  • കയം - ആഴമുള്ള ജലഭാഗം
  • കേദരം - കുന്തമുന
  • കേദാരം - വയൽ
  • കൈതവം - കള്ളം
  • കൈരവം - ആമ്പൽ

Related Questions:

പത്തനം എന്ന വാക്കിന്റെ സമാന പദം ഏത്?
സമാന പദമേത് ? - ഇനൻ
ശരിയായ പ്രയോഗം ഏതാണ്?

വണ്ട് എന്ന അർത്ഥം വരുന്ന പദങ്ങൾ താഴെ പറയുന്നവയിൽ ഏതൊക്കെയാണ് ?

  1. (1)അളി
  2. (2)ഭ്രമരം
  3. (3) മധുപം
  4. (4)ഭൃംഗം
    ചന്ദനം എന്ന വാക്കിന് സമാനമായ പദം ഏത് ?