Challenger App

No.1 PSC Learning App

1M+ Downloads
കനകം എന്ന് അർത്ഥം വരുന്ന പദം

Aമാരുതി

Bവനിത

Cസ്വർണം

Dദിവം

Answer:

C. സ്വർണം

Read Explanation:

  • ദിവം - സ്വർഗ്ഗം ,ആകാശം ,വനം

  • മാരുതി - ആഞ്ജനേയൻ ,ഹനുമാൻ

  • വനിത -സ്ത്രീ ,ഭാര്യ

  • കനകം -സ്വർണ്ണം ,ചെമ്പകം


Related Questions:

' നിണം ' എന്ന് അർത്ഥം വരുന്ന പദം ?
വീടിൻ്റെ പര്യായം അല്ലാത്ത ശബ്ദം?
ജംഗമം എന്ന പദത്തിന്റെ പര്യായമല്ലാത്തത് ?
സുഖം എന്ന അർത്ഥം വരുന്ന പദം?
അന്ധതാമിസ്രം എന്ന വാക്കിന്റെ പര്യായം കണ്ടെത്തുക