App Logo

No.1 PSC Learning App

1M+ Downloads
'കന്ദളം' എന്ന പദത്തിൻ്റെ പര്യായപദമേത് ?

Aവെളിച്ചം

Bമുള

Cകിരണം

Dധൂമം

Answer:

B. മുള

Read Explanation:

പര്യായപദം

  • കന്ദളം - മുള
  • വെളിച്ചം - ശോഭ
  • കിരണം - രശ്മി
  • ധൂമം - പുക
  • വണ്ട് - മധുപം

Related Questions:

നീഹാരം - പര്യായപദം ഏത്?
പ്രകാശം - പര്യായപദമേത്?
സൂര്യൻ്റെ പര്യായപദമല്ലാത്തതേത് ?
" ആമ്പൽ" ന്റെ പര്യായപദം അല്ലാത്തത് ഏത്?
'കണ്ണുനീർ' എന്നർത്ഥം വരുന്ന പദം.