കപോതസന്ദേശം രചിച്ചതാര്?Aഉണ്ണികൃഷ്ണൻBഎ ആർ രാജരാജവർമ്മCപത്മനാഭക്കുറുപ്പ്Dകൊട്ടാരത്തിൽ ശങ്കുണ്ണിAnswer: D. കൊട്ടാരത്തിൽ ശങ്കുണ്ണി Read Explanation: കപോതസന്ദേശം രചിച്ചത് - കൊട്ടാരത്തിൽ ശങ്കുണ്ണി കൂടൽമാണിക്യ ക്ഷേത്രത്തെക്കുറിച്ച് പരാമർശമുള്ള സന്ദേശകാവ്യം - കപോതസന്ദേശം കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ പ്രധാനപ്പെട്ട കൃതി - ഐതിഹ്യമാല Read more in App