Challenger App

No.1 PSC Learning App

1M+ Downloads
കപ്പലോട്ടിയ തമിഴൻ എന്നറിയപ്പെടുന്നത് ?

Aഇ.വി. രാമസ്വാമി നായ്ക്കർ

Bകാമരാജ്

Cവി.ഓ.ചിദംബരം പിള്ള

Dചിന്നസ്വാമി ഭാരതീയാർ

Answer:

C. വി.ഓ.ചിദംബരം പിള്ള

Read Explanation:

  • സ്വദേശിപ്രസ്ഥാനം - 1905 ൽ ബ്രിട്ടീഷുകാർ ബംഗാളിനെ വിഭജിച്ചതിനെതിരെ ആരംഭിച്ച സമരത്തിന്റെ പ്രധാന രീതി ബ്രിട്ടീഷ് ഉൽപ്പന്നങ്ങളുടെ ബഹിഷ്കരണവും തദ്ദേശീയ വസ്തുക്കളുടെ ഉപയോഗവും ആയിരുന്നു . സമരത്തിന്റെ ഭാഗമായി വിദേശ വസ്തുക്കൾ ശേഖരിച്ച് പരസ്യമായി കത്തിച്ചു . ഈ സമരരീതിയാണ് സ്വദേശിപ്രസ്ഥാനം 

  • തമിഴ്നാട്ടിൽ സ്വദേശിപ്രസ്ഥാനത്തിന് നേതൃത്വം നൽകിയത് - വി. ഒ . ചിദംബരം പിള്ള 

  • 1906 ൽ തൂത്തുക്കുടി ആസ്ഥാനമാക്കി സ്വദേശി സ്റ്റീം കമ്പനി ആരംഭിച്ചത് - വി. ഒ . ചിദംബരം പിള്ള 

  • 'കപ്പലോട്ടിയ തമിഴൻ ' എന്നറിയപ്പെടുന്നത് - വി. ഒ . ചിദംബരം പിള്ള 

Related Questions:

1857-ലെ കലാപവുമായി ബന്ധപ്പെട്ട് ഇതിൽ തെറ്റായി രേഖപ്പെടുത്തിയിരിക്കുന്നത് ഏത് ?
കുറിച്യ കലാപത്തിന്റെ കാരണങ്ങൾ എന്തെല്ലാമായിരുന്നു ?
സാന്താൾ കലാപം നടന്ന വർഷം ഏത് ?
' വട്ടത്തൊപ്പിക്കാരെ നാട്ടിൽ നിന്നും പുറത്താക്കുക ' എന്ന മുദ്രാവാക്യം ഏത് കലാപവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ രൂപീകരണ സമ്മേളനം നടന്നത് എപ്പോൾ ?