Challenger App

No.1 PSC Learning App

1M+ Downloads
കപ്പ് കേക്ക്, സാൻഡ്‌വിച്ച്, ജിഞ്ചർബ്രെഡ്, ജെല്ലിബീൻ, കിറ്റ്കാറ്റ്, ലോലിപോപ്പ്, ഇവ ഏതിന്റെ വ്യത്യസ്ത പതിപ്പുകളാണ് ?

Aവിൻഡോസ്

Bആൻഡ്രോയിഡ്

Cലിനക്സ്

Dമാക്

Answer:

B. ആൻഡ്രോയിഡ്

Read Explanation:

  • ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റം പുറത്തിറക്കുന്ന കമ്പനി - ഗൂഗിൾ

  • ആൻഡ്രോയിഡിൻ്റെ വ്യത്യസ്‌ത പതിപ്പുകൾ - കപ്പ്‌കേക്ക്, സാൻഡ്‌വിച്ച്, ജിഞ്ചർബ്രെഡ്, ജെല്ലിബീൻ, കിറ്റ്കാറ്റ്, ലോലിപോപ്പ്, മാർഷ്മാലോ, നൗഗട്ട്, ഓറിയോ, പൈ

  • ആൻഡ്രോയിഡിൻ്റെ ഏറ്റവും പുതിയ പതിപ്പ് - ആൻഡ്രോയിഡ് 14 (കോഡ് നാമം - അപ്‌സൈഡ് ഡൗൺ കേക്ക്)

  • Android 13 (കോഡ് നാമം - Tiramisu)

  • വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൻ്റെ ഏറ്റവും പുതിയ പതിപ്പ് - വിൻഡോസ് 11

  • Windows 10 ഓപ്പറേറ്റിംഗ് സിസ്റ്റമുള്ള ഡിഫോൾട്ട് ബ്രൗസർ - എഡ്ജ് (കോഡ്നാമം - സ്പാർട്ടൻ)

  • വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൻ്റെ ആദ്യ പതിപ്പ് - വിൻഡോസ് 1.0


Related Questions:

An interface between user and computer is :
താഴെ തന്നതിൽ ഏതാണ് ഫസ്റ്റ് ജനറേഷൻ കമ്പ്യൂട്ടർ ?

ഇവയിൽ അവതരണ സോഫ്റ്റ് വെയർ (Presentation Software) അല്ലാത്തത്?

  1. ഒറാക്കിൾ
  2. ആപ്പിൾ ഐ വർക്ക് കീനോട്ട്
  3. ഇൻക്സ്കേപ്പ്
  4. ഓപ്പൺ ഓഫീസ് ഇംപ്രെസ്
    ഒരു ഡോക്യുമെൻ്റിൻ്റെ ഫോണ്ട്, ബോർഡർ, പശ്ചാത്തലം, മാർജിൻ മുതലായവ മാറ്റാൻ ഉപയോഗിക്കുന്ന മെനു?
    അധ്യാപികയ്ക്ക് ക്ലാസിൽ പ്രദർശിപ്പിക്കാനായി ഒരു വീഡിയോ എഡിറ്റു ചെയ്യേണ്ടതുണ്ട്. ഏതു സൗജന്യ സോഫ്റ്റ് വെയറാണ് ഈ ആവശ്യത്തിനു പ്രയോജനപ്പെടുത്തുക ?