App Logo

No.1 PSC Learning App

1M+ Downloads
"കപ്ലിങ്ങ് എബിലിറ്റി' എന്നാൽ എന്ത്?

Aവേറൊരാളുമായി ചേർന്നു കളിക്കാനുള്ള കഴിവ്

Bരണ്ടു വ്യത്യസ്ത കഴിവുകളെ കൂട്ടി ചേർക്കാനുള്ള കഴിവ്

Cവ്യത്യസ്ത സാഹചര്യങ്ങളുമായി ഇഴുകി ചേരാനുള്ള കഴിവ്

Dശരീരത്തിലെ വിവിധ ഭാഗങ്ങളുടെ ചലനങ്ങൾ തമ്മിൽ സംയോജിപ്പിക്കാനുള്ള കഴിവ്

Answer:

D. ശരീരത്തിലെ വിവിധ ഭാഗങ്ങളുടെ ചലനങ്ങൾ തമ്മിൽ സംയോജിപ്പിക്കാനുള്ള കഴിവ്


Related Questions:

ശരീരത്തിൻ്റെ ഏത് ഭാഗത്തിന് സംഭവിക്കുന്ന പരുക്കാണ് സ്ത്രയിൻ ?
കായിക പരിശീലനത്തിൽ അദ്വാന ഭാരവുമായി ബന്ധപ്പെട്ട് 'വോളിയം' എന്തിനെ പ്രതിനിധീകരിക്കുന്നു?
ആർക്കാണ് ഗ്രീസ്റ്റിക് ഫാക്ടർ കൂടുതലായി കാണുന്നത്?
താഴെ പറഞ്ഞിരിക്കുന്നതിൽ ഏതാണ് ഒരാളുടെ കായിക ക്ഷമത അളക്കുന്നതിനുള്ള ഏറ്റവും എളുപ്പവും വിശ്വാസയോഗ്യവുമായ മാർഗ്ഗം?