App Logo

No.1 PSC Learning App

1M+ Downloads
കഫ് സിറപ്പുകളിൽ വ്യാപകമായി ഉപയോഗിക്കുന്ന സെമി സിന്തറ്റിക് ഡ്രഗ് ഏതാണ് ?

Aമോർഫിൻ

Bകോഡിൻ

Cഹെറോയിൻ

Dകൊക്കെയ്ൻ

Answer:

B. കോഡിൻ

Read Explanation:

കോഡിൻ

  • ഒപിയോയിഡുകൾ എന്നറിയപ്പെടുന്ന മരുന്നുകളുടെ ഒരു വിഭാഗത്തിൽ പെടുന്ന ഒരു സെമി സിന്തറ്റിക് ഡ്രഗ് ആണ് കോഡിൻ.
  • ഓപ്പിയം പോപ്പി ചെടിയിൽ നിന്നാണ് ഇത് വേർത്തിരിച്ചെടുക്കുന്നത്
  • ഇത് സാധാരണയായി വേദന സംഹാരിയായും,കഫ് സിറപ്പുകളിൽ വ്യാപകമായും ഉപയോഗിക്കുന്നു. 
  • പല രാജ്യങ്ങളിലും, കോഡിനെ ഒരു ഷെഡ്യൂൾ II പദാർത്ഥമായി തരംതിരിച്ചിട്ടുണ്ട്
  • അതായത് ഇതിന്  മെഡിക്കൽ ഉപയോഗമുണ്ടെങ്കിലും ,  ദുരുപയോഗത്തിന് സാധ്യതയുള്ളതിനാൽ,പ്രിസ്ക്രിപ്ഷൻ മുഖാന്തിരം മാത്രമേ ഇത് ലഭിക്കൂ.

Related Questions:

ക്വാറന്റീൻ ചട്ടങ്ങൾ ലംഘിക്കുന്നതിനുള്ള ശിക്ഷ?
ഐ.സി.സി അംഗങ്ങളുടെ കാലാവധി?
ബാലവേല നിരോധനത്തെക്കുറിച് പ്രതിബാധിക്കുന്ന ഭരണ ഘടന ആർട്ടിക്കിൾ
ഷെൽട്ടർ ഹോമുകളുടെ ചുമതലയെ കുറിച്ച് പരാമർശിക്കുന്ന വകുപ്പ്?
ഗാർഹിക പീഡനം അനുഭവിച്ചവർക്കു ജില്ലാ പോലീസ് സൂപ്രണ്ടിന് നേരിട്ട് പരാതി നൽകുന്നതിന് കേരള പോലീസ് ആരംഭിച്ച പദ്ധതി ?