Challenger App

No.1 PSC Learning App

1M+ Downloads
കബനി ഏത് നദിയുടെ പോഷക നദിയാണ് ?

Aഭാരതപ്പുഴ

Bപെരിയാർ

Cകാവേരി

Dകൃഷ്ണ

Answer:

C. കാവേരി

Read Explanation:

  • കേരളത്തിൽ നിന്നും കിഴക്കോട്ടൊഴുകുന്ന ഏറ്റവും വലിയ നദിയാണ് കബനി നദി. 
  • കേരളത്തിൽ കബനി ഒഴുകുന്ന ദൂരം 58 കി.മീ ആണ്.
  • കേരളത്തിൽ നിന്നും ഉദ്ഭവിച്ച് കർണാടകത്തിലേക്കൊഴുകുന്ന നദിയാണ് കബനി.
  • കബനിനദിയിലാണ് വിനോദസഞ്ചാരകേന്ദ്രമായ 'കുറവാ ദ്വീപ്'. 

Related Questions:

The southern most river in Kerala :
ഭാരതപ്പുഴയുടെ തീരത്ത് അരങ്ങേറിയിരുന്ന ഉത്സവം?
പാലക്കാട് ചുരത്തിലൂടെ ഒഴുകുന്ന നദി ?
In Kerala,large amounts of gold deposits are found in the banks of ?
കരിമ്പുഴ എന്ന് പ്രാചീന കാലത്ത് അറിയപ്പെട്ടിരുന്ന നദി ഏതാണ് ?