Challenger App

No.1 PSC Learning App

1M+ Downloads
കമല ഹാരിസിന്റെ ജീവചരിത്രമായ ' കമലാസ് വേ ' മലയാളത്തിലേക്ക് മൊഴി മാറ്റുന്നത് ആരാണ് ?

Aഡോ.പി.സേതുമാധവൻ

Bടി ജി വിജയകുമാർ

Cസി ആർ ഓമനക്കുട്ടൻ

Dഡോ എം ലീലാവതി

Answer:

D. ഡോ എം ലീലാവതി


Related Questions:

'കലിത്തൊകെ' എന്ന കൃതി സമാഹരിച്ചത് ആര് ?
2023 ഫെബ്രുവരിയിൽ കന്നഡ ഭാഷയിൽ പ്രസിദ്ധീകരിക്കുന്ന , മഹാകവി ഉള്ളൂർ എസ് പരമേശ്വരയ്യരുടെ മഹാകാവ്യം ഏതാണ് ?
പ്രാചീന മണിപ്രവാളത്തിലെ അവസാന കൃതി ഏതാണ് ?
ഉണ്ണിയച്ചി ചരിതത്തിന്റെ കർത്താവ് ആര്
ആശയ ഗംഭീരൻ എന്നറിയപ്പെടുന്ന മലയാളകവി ?