App Logo

No.1 PSC Learning App

1M+ Downloads
കമാനങ്ങളും വിശാലമായ മുറികളും ഉള്ള ക്രിസ്ത്യൻ പള്ളികൾ ഏതു വാസ്തുവിദ്യാ ശൈലിയിൽ ആണ് നിർമിച്ചിരിക്കുന്നത് ?

Aറോമനെസ്ക്യു

Bഗോഥിക്ക്

Cഇൻഡോ - പേർഷ്യൻ

Dഇൻഡോ - തുർക്കി

Answer:

A. റോമനെസ്ക്യു


Related Questions:

പതിനൊന്നാം നൂറ്റാണ്ടിൽ വളർന്നു വന്ന കച്ചവട നഗരങ്ങൾ ആയ വെനീസ് , മിലാൻ , ഫ്ലോറെൻസ് , ജെനോവ എന്നിവ ഏതു രാജ്യത്തായിരുന്നു ?
' ദെക്കാമറോൺ 'കഥാസമാഹാരം രചിച്ചതാരാണ് ?
' ഷാഹ് നാമ ' രചിച്ചതാര് ?
പഗോഡകൾ ഏതു മതവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
' അൽ - ഖാനൂൻ രചിച്ചതാര് ?'