App Logo

No.1 PSC Learning App

1M+ Downloads
കമ്പം ചുരം ഏത് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നു?

Aപുനലൂർ ചെങ്കോട്ട

Bമാനന്തവാടി മൈസൂർ

Cകണ്ണൂർ കൂർഗ്

Dതൊടുപുഴ തേനി

Answer:

D. തൊടുപുഴ തേനി

Read Explanation:

കണ്ണൂർ- കൂർഗ് എന്നിവയെ ബന്ധിപ്പിക്കുന്നതാണ് പേരമ്പാടി ചുരം. പേരിയ ചുരം മാനന്തവാടി- മൈസൂർ എന്നീ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നു


Related Questions:

ഏതൊക്കെ ജില്ലകളെയാണ് പാൽച്ചുരം ബന്ധിപ്പിക്കുന്നത്?
ആര്യങ്കാവ് ചുരം ഏത് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നു?
പശ്ചിമഘട്ടത്തിലെ ചുരങ്ങളുടെ എണ്ണം എത്ര ?
The number of passes in Western Ghats is?
പാലക്കാട്- കോയമ്പത്തൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന ചുരം ഏത്?