App Logo

No.1 PSC Learning App

1M+ Downloads
കമ്പ്യൂട്ടറിലേക്ക് അക്ഷരങ്ങൾ, ചിഹ്നങ്ങൾ, സംഖ്യകൾ എന്നിവ ടെക്സ്റ്റ് രൂപത്തിൽ ഇൻപുട്ട് ചെയ്യുവാൻ ഉപയോഗിക്കുന്ന ഉപകരണം.

Aഡിജിറ്റൽ ക്യാമറ

Bമൈക്രോസോഫ്റ്റ്വേർഡ്

Cജോയ്‌സ്‌റ്റിക്‌

Dകീബോർഡ്

Answer:

D. കീബോർഡ്

Read Explanation:

കമ്പ്യൂട്ടറിലേയ്ക്ക് വിവരങ്ങൾ ടൈപ്പുചെയ്ത് നൽകാനുള്ള ഉപകരണമാണ് കീബോഡ് ഇൻപുട്ട്‌ ഉപകരണങ്ങൾ കീബോർഡ് , മൗസ് , മൈക്രോഫോൺ , വെബ്ക്യാം , സ്കാനർ


Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ ATM ൻ്റെ സവിശേഷതകളുമായി ബന്ധപ്പെട്ട ശെരിയായ പ്രസ്‌താവനകൾ തിരഞ്ഞെടുക്കുക

  1. കാർഡിലെ മാഗ്നറ്റിക് ടേപ്പ് ഉപയോക്താവിൻ്റെ ക്രെഡൻഷ്യലുകൾ പരിശോധിക്കാൻ ATM നെ സഹായിക്കുന്നു
  2. ATM ഒരു കമ്പ്യൂട്ടർ നിയന്ത്രിത സംവിധാനത്തിലൂടെ ബാങ്ക് ഡാറ്റ ബേസുമായി ബന്ധിപ്പിച്ചിരിക്കുന്നു
  3. ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ ,പണം പിൻവലിക്കാൻ തുടങ്ങി നിരവധി സേവനങ്ങൾ നൽകുന്ന കമ്പ്യൂട്ടർ നിയന്ത്രിത ഉപകരണമാണിത്
    കമ്പ്യൂട്ടർ മൗസ് കണ്ടുപിടിച്ചത്?
    The diameter of a standard CD is?
    ഒരു പോയിന്റിങ്ങ് ഇൻപുട്ട് ഡിവൈസിന് ഉദാഹരണം ഏത് ?

    താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായവ തിരഞ്ഞെടുക്കുക

    1. മൊബൈൽ ഫോൺ ഉപയോക്താക്കൾ വൻതോതിൽ ഉപയോഗിക്കുന്ന ഡാറ്റ സേവനം -എസ് .എം .എസ്
    2. 160 അക്ഷരങ്ങളോ സംഖ്യകളോ അയക്കാനുള്ള സൗകര്യമേ SMS ൽ ഉള്ളു
    3. മൊബൈൽ വാർത്താ വിനിമയ വ്യവസ്ഥയിൽ ഹ്രസ്വ വാചക സന്ദേശങ്ങൾ പരസ്പരം കൈ മാറുന്ന സേവനം -ഷോർട് മെസ്സേജ് സർവീസ്