കമ്പ്യൂട്ടറിലേക്ക് വിവരങ്ങൾ നല്കുമ്പോളോ നൽകുന്നതിന് മുൻപോ മനഃപ്പൂർവം അതിലെ ഡാറ്റയിൽ മാറ്റം വരുത്തുന്ന പ്രവർത്തിയാണ് ?Aസൈബർ വാൻഡലിസംBസൈബർ ഫോർജറിCസൈബർ ഡിഫമേഷൻDഡാറ്റ ഡിഡ്ലിങ്Answer: D. ഡാറ്റ ഡിഡ്ലിങ്