Challenger App

No.1 PSC Learning App

1M+ Downloads
കമ്പ്യൂട്ടറിൻ്റെ പ്രാഥമിക ഇൻപുട്ട് ഉപകരണം?

Aകീബോർഡ്

Bമൗസ്

Cമോണിറ്റർ

Dപ്രിൻ്റർ

Answer:

A. കീബോർഡ്

Read Explanation:

  • കമ്പ്യൂട്ടറിൻ്റെ പ്രാഥമിക ഇൻപുട്ട് ഉപകരണം കീബോർഡാണ്

  • കമ്പ്യൂട്ടറിൻ്റെ പ്രാഥമിക ഔട്ട്‌പുട്ട് ഉപകരണം മോണിറ്ററാണ്


Related Questions:

ഒരു പ്രതലത്തിലെ ഏക കേന്ദ്ര വൃത്തങ്ങളെ പറയുന്ന പേര് ?
ജ്ഞാനനിർമ്മിതിയുടെ സാധ്യതകൾ പരമാവധി ഉറപ്പുവരുത്തിക്കൊണ്ട് ഐ.സി.ടി സാങ്കേതിക വിദ്യയിലൂടെ പ്രവർത്തനാധിഷ്ഠിത ക്ലാസ്മുറി യാഥാർത്ഥ്യമാക്കുന്നതിന് സഹായകമായ വിധത്തിൽ ഡിജിറ്റൽ പഠന വിഭവങ്ങളും അവയുടെ വിനിമയത്തിനു വേണ്ട പ്രവർത്തന രൂപരേഖയും ഉൾപ്പെടുന്ന ഓൺലൈൻ വിദ്യാഭ്യാസ പോർട്ടൽ ?
ലോകത്തിലെ ആദ്യത്തെ വാണിജ്യ കമ്പ്യൂട്ടർ?
Father of information technology is technology is
Father of video games is