Challenger App

No.1 PSC Learning App

1M+ Downloads
കമ്പ്യൂട്ടറിൽ 'ബൂട്ട് അപ്പ്" പ്രോഗ്രാം ഹോൾഡ് ചെയ്യാൻ ഉപയോഗിക്കുന്ന മെമ്മറി?

Aറീഡ് ഒൺലി മെമ്മറി (ROM)

Bറാൻഡം ആക്സ‌സ് മെമ്മറി (RAM)

Cകാഷെ മെമ്മറി

Dസെക്കൻഡറി മെമ്മറി

Answer:

A. റീഡ് ഒൺലി മെമ്മറി (ROM)

Read Explanation:

  • പ്രാഥമിക മെമ്മറി (Primary Storage) മൂന്നുതരം :
    • 1. റാൻഡം ആക്സസ് മെമ്മറി (RAM)
    • 2. റീഡ് ഒൺലി മെമ്മറി (ROM)
    • 3. ക്യാഷ് മെമ്മറി (Cache).
  • ROM -ൽനിന്നും ഡാറ്റ വീണ്ടെടുക്കാൻ മാത്രമേ കഴിയൂ.
  • ഇതിന്റെ ഉള്ളടക്കം എളുപ്പത്തിൽ മാറ്റാൻ സാധിക്കില്ല.

Related Questions:

അരിത്തമെറ്റിക് ലോജിക്കൽ പ്രവർത്തനങ്ങൾ നിർവഹിക്കുമ്പോൾ അതിന്റെ ഫലങ്ങൾ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന രജിസ്റ്റർ?
The memory capacity of a DVD ?
അൾട്രാവയലറ്റ് റേഡിയേഷൻ ഉപയോഗിച്ച് മായ്ച്ച് വീണ്ടും എഴുതാൻ കഴിയുന്ന ROM മെമ്മറി?
പ്രസ്താവന I : ക്യാഷെ മെമ്മറി മെമ്മറി രജിസ്റ്ററിനേക്കാൾ വേഗതയുള്ളതാണ് പ്രസ്താവന II : പ്രാഥമിക മെമ്മറി അസ്ഥിരമല്ലാത്ത മെമ്മറിയാണ്
താഴെ പറയുന്നവയിൽ കമ്പ്യൂട്ടറിലെ പ്രൊസ്സസ്സറിനോട് ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്ന മെമ്മറി ഏത് ?