Challenger App

No.1 PSC Learning App

1M+ Downloads
കമ്പ്യൂട്ടർ അസിസ്റ്റഡ് ഇൻസ്ട്രക്ഷൻ എന്നത് ഏതുമായി ബന്ധപ്പെടുന്നു ?

Aമൈക്രോ ടീച്ചിംഗ്

Bക്രമീകൃത പഠനം

Cടീം ടീച്ചിങ്

Dസ്റ്റുഡൻറ് സെൻറർഡ് ലേണിങ്

Answer:

B. ക്രമീകൃത പഠനം

Read Explanation:

ക്രമീകൃത പഠനം

  • ക്രിയകളിലൂടെയുള്ള പരുവപ്പെടുത്തലുമായി ബന്ധപ്പെട്ട പരീക്ഷണാത്മക ഗവേഷണങ്ങളിൽ നിന്നും ഉരുത്തിരിഞ്ഞുവന്ന ബോധനരീതി - ക്രമീകൃത പഠനം
  • ക്രമീകൃത പഠനത്തിൻറെ അഞ്ച് അടിസ്ഥാന തത്വങ്ങൾ സംഭാവന ചെയ്തത് - ബി എഫ്  സ്കിന്നർ 

Related Questions:

What type of learning experience is gained by handling real objects?
പരിസ്ഥിതിയെ നന്നായി മനസ്സിലാക്കാനും പരിസ്ഥിതിയിൽ വരുത്താവുന്ന മാറ്റങ്ങളെക്കുറിച്ചും പരിസ്ഥിതിയിന്മേൽ എങ്ങനെ നിയന്ത്രണം കൈവരിക്കാൻ സാധിക്കുമെന്നുള്ള കാര്യങ്ങൾ മനസ്സിലാക്കാനും വിദ്യാഭ്യാസം കൊണ്ട് കുട്ടികൾക്ക് സാധിക്കണം എന്ന് പ്രതിപാദിക്കുന്ന വിദ്യാഭ്യാസ ദർശനം ഏത് ?
സ്കൂൾ ഗേറ്റിനരികെ വില്പനക്ക് തുറന്നു വച്ചിരിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ കൂട്ടികൾ വാങ്ങിക്കഴിക്കുന്നതായി നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ നിങ്ങൾ എന്തുചെയ്യും?
അനേകം പ്രത്യേക ഉദാഹരണങ്ങൾ പരിശോധിച്ച് ഒരു സാമാന്യ തത്ത്വത്തിൽ എത്തിച്ചേരുന്ന ചിന്തന സമ്പ്രദായത്തിന്റെ പേര് ?
An essential feature of social constructivism is: