App Logo

No.1 PSC Learning App

1M+ Downloads
കമ്പ്യൂട്ടർ ഉപയോക്താവും കമ്പ്യൂട്ടർ ഹാർഡ് വെയറും തമ്മിലുള്ള ഒരു ഇൻറർഫേസായി പ്രവർത്തിക്കുന്ന സോഫ്റ്റ് വെയർ ഏതാണ്

Aലാംഗ്വേജ് പ്രോസസർ

Bഓപ്പറേറ്റിംഗ് സിസ്റ്റം

Cആപ്ലിക്കേഷൻ സോഫ്റ്റ് വെയർ

Dയൂട്ടിലിറ്റി സോഫ് വെയർ

Answer:

B. ഓപ്പറേറ്റിംഗ് സിസ്റ്റം

Read Explanation:

•കമ്പ്യൂട്ടറിന്റെ എല്ലാ പ്രവർത്തനങ്ങളെയും നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്ന ഒരു കൂട്ടം പ്രോഗ്രാമുകൾ - ഓപ്പറേറ്റിംഗ് സിസ്റ്റം • കമ്പ്യൂട്ടർ ഓണാക്കുമ്പോൾ, ആദ്യം പ്രവർത്തനത്തിൽ വരുന്നത് ഓപ്പറേറ്റിംഗ് സിസ്റ്റമാണ് • കമ്പ്യൂട്ടറിനെ വ്യക്തിയുമായി ബന്ധിപ്പിക്കുന്ന മാധ്യമമാണ് ഓപ്പറേറ്റിംഗ് സിസ്റ്റം • കമ്പ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള സോഫ്റ്റ്‌വെയർ അടിസ്ഥാന പ്രവർത്തനത്തിന് സഹായിക്കുന്നത് - ഓപ്പറേറ്റിംഗ് സിസ്റ്റം


Related Questions:

ഐ.ടി. ആക്റ്റ് 2000 പ്രകാരം അനുവദനിയമല്ലാത്തത് ഏത്?
കൂട്ടത്തിൽ ചേരാത്തത് തിരഞ്ഞെടുക്കുക ?
താഴെപ്പറയുന്നവയിൽ ഏതാണ് ആക്രമണകാരി ഒരു വിശ്വസനീയ സ്ഥാപനമായി നടിക്കുകയും ഒരു സിസ്റ്റത്തിലേക്ക് അനധികൃത ആക്സസ് നേടുകയും ചെയ്യുന്ന ആക്രമണം.
താഴെപ്പറയുന്ന ഏത് തരത്തിലുള്ള സൈബർ കുറ്റകൃത്യങ്ങൾ, CDR വിശകലനം ഏറ്റവും ഉപയോഗപ്രദമാണ് ?
IOT എന്നത്