കമ്പ്യൂട്ടർ മൗസിന്റെ വേഗത അളക്കാനുള്ള യൂണിറ്റ്?Aമാക് നമ്പർBമിക്കിCനാനോDമീറ്റർAnswer: B. മിക്കി Read Explanation: മൗസ് കണ്ടു പിടിച്ചത് ഡഗ്ലസ് ഏംഗൽസ് ബർട് മൗസ് വികസിപ്പിച്ചെടുത്ത കമ്പനി - സിറോക്സ് പാർക്ക് കമ്പ്യൂട്ടറിൽ ഉപയോഗിക്കുന്ന ഒരു പോയിന്റിങ്ങ് ഉപകരണമാണ് മൗസ് Read more in App