App Logo

No.1 PSC Learning App

1M+ Downloads
കമ്പ്യൂട്ടർ മൗസ് കണ്ടുപിടിച്ചതാര് ?

Aമാർക്ക് സുക്കർബർഗ്ഗ്

Bഡഗ്ലസ് ഏംഗൽബർട്ട്

Cചാൾസ് ബാബേജ്

Dവിന്റൻ സർഫ്

Answer:

B. ഡഗ്ലസ് ഏംഗൽബർട്ട്

Read Explanation:

കമ്പ്യൂട്ടർ മൗസ്

  • കമ്പ്യൂട്ടർ മൗസിന്റെ ഉപജ്ഞാതാവ് - ഡഗ്ലസ് ഏംഗൽബർട്ട്
  • മൗസ് വികസിപ്പിച്ചെടുത്ത കമ്പനി - സിറോക്സ് പാർക്
  • ഐക്കണുകൾ സെലക്ട് ചെയ്യാൻ ഉപയോഗിക്കുന്ന മൗസ് ബട്ടൺ - ഇടതു ബട്ടൺ
  • ഷോർട്ട് കട്ട് കമാൻഡുകൾ  പ്രത്യക്ഷപ്പെടുന്നതിനുവേണ്ടി ഉപയോഗിക്കുന്ന ബട്ടൺ -  വലത് ബട്ടൺ
  • കമ്പ്യൂട്ടർ മൗസിന്റെ വേഗത അളക്കുന്ന യൂണിറ്റ് - മിക്കിസ് / സെക്കൻഡ്

Related Questions:

ഒരു സ്ക്രീനിൽ പ്രതിനിധീകരിക്കുന്ന ചിത്രത്തിൻ്റെ ഏറ്റവും ചെറിയ നിയന്ത്രിക്കാവുന്ന ഘടകം?.
താഴെ പറയുന്നതിൽ ഏറ്റവും വേഗത കൂടിയ പ്രിന്റർ ഏതാണ് ?
Computer Printer is an example of:
From what location are the 1st computer instruction available on boot up :
What is optical storage device?