കമ്പ്യൂട്ടർ മൗസ് കണ്ടുപിടിച്ചത്?Aലാറി പേജ്Bഡഗ്ലസ് ഏംഗൽബാർട്ട്Cജോൺ ബാർഡീൻDസെയ്‌മോർ ക്രേAnswer: B. ഡഗ്ലസ് ഏംഗൽബാർട്ട് Read Explanation: കമ്പ്യൂട്ടറിൽ ഉപയോഗിക്കുന്ന പോയിൻ്റിംഗ് ഉപകരണം - മൗസ്മൗസ് കണ്ടുപിടിച്ചത് - ഡഗ്ലസ് ഏംഗൽബാർട്ട്കമ്പനി വികസിപ്പിച്ചത് - സെറോക്സ് പാർക്ക് Read more in App