'കമ്പ്യൂട്ടർ രംഗത്തു നിന്നുള്ള നോബൽ സമ്മാനം' എന്നറിയപ്പെടുന്ന ട്യൂറിംഗ് പുരസ്‌കാരം നൽകി തുടങ്ങിയ വർഷം ?A1953B1960C1966D1982Answer: C. 1966 Read Explanation: ട്യൂറിംഗ് പുരസ്‌കാരം അസോസിയേഷൻ ഫോർ കമ്പ്യൂട്ടിങ്ങ് മെഷീനറി എന്ന സംഘടനയാണ് പുരസ്ക്കാരം നൽകുന്നത് വർഷം തോറും കമ്പ്യൂട്ടർ രംഗത്തു പ്രവർത്തിക്കുന്ന പ്രതിഭകൾക്കു നൽകപ്പെടുന്നു ഈ അവാർഡിനെ 'കമ്പ്യൂട്ടർ രംഗത്തു നിന്നുള്ള നോബൽ സമ്മാനം' എന്നും വിശേഷിപ്പിച്ചു വരുന്നു. കൃത്രിമ ബുദ്ധിയുടെ പിതാവ് (SCERT ക്ലാസ് 10) എന്ന് വിശേഷിപ്പിക്കപ്പെടുന്ന അലൻ ടൂറിങിന്റെ പേരിലുള്ള പുരസ്കാരമാണ് ഇത്. 1966 മുതൽ ഈ പുരസ്കാരം നൽകിവരുന്നു 2014മുതൽ, ഗൂഗിൾ നൽകുന്ന സാമ്പത്തിക പിന്തുണയോടെ ഒരു മില്യൺ യുഎസ് ഡോളർ സമ്മാനത്തോടൊപ്പമാണ് അവാർഡ് നൽകുന്നത് Read more in App