കമ്പ്യൂട്ടർ സാക്ഷരത പദ്ധതിയായ അക്ഷയ തുടങ്ങിയ വർഷം ?A2005B2000C2002D2010Answer: C. 2002 Read Explanation: അക്ഷയ പ്രോജെക്ട് 2002-ൽ ബഹുമാനപെട്ട രാഷ്‌ട്രപതി ശ്രീ ഡോക്ടർ അബ്ദുൾ കലാം ഉത്‌ഘാടനം ചെയ്തു.Read more in App